Course image ഇംഗ്ലീഷ് വിഭാഗം -ഗദ്യം രചനയും നോവൽ
Malayalam

ഭാഷ ,എഴുത്ത് ,രചനാപരിശീലനം ,സാഹിത്യനിരൂപണം എന്നിങ്ങനെയുള്ള  വിവിധ ഭാഷാശേഷികൾ കൈവരിക്കുകയാണ്  ഈ  കോഴ്‌സിന്റെ  ലക്ഷ്യം. 

Course image ബി.കോം കഥ,കവിത
Malayalam

മലയാളഭാഷയിലെ  കഥ ,കവിത ,  എന്നിവയിലെ   മികച്ച  മാതൃകകളെ  മനസിലാക്കുക .സാഹിത്യ  കൃതികളുടെ  പഠനവും  ആസ്വാദനവുമാണ് പ്രധാനം .

Course image കഥ,കവിത, നാടകം
Malayalam

മലയാളഭാഷയിലെ  കഥ ,കവിത ,നാടകം  എന്നിവയിലെ   മികച്ച  മാതൃകകളെ  മനസിലാക്കുക .സാഹിത്യ  കൃതികളുടെ  പഠനവും  ആസ്വാദനവുമാണ് പ്രധാനം .

Course image കഥ ,നോവൽ സാമൂഹിക ശാസ്ത്രവിഭാഗം
Malayalam

മലയാളത്തിലെ   സാഹിത്യ രചനകളെ  പരിചയപ്പെടുക എന്നതാണ്  ഈ  കോഴ്‌സിന്റെ  മുഖ്യ ലക്ഷ്യം .കഥാസാഹിത്യവും ,നോവൽ സാഹിത്യവുമാണ്  മുഖ്യമായും വിശകലനം  ചെയ്യുന്നത് .

Course image അരങ്ങും പൊരുളും - ശാസ്ത്ര വിഭാഗം
Malayalam

കേരളത്തിന്റെ  തനതു  കലാരൂപങ്ങളെ പരിചയപ്പെടുക  .കഥകളി , നാടകം ,സിനിമ  തുടങ്ങിയ  ദൃശ്യ കലാരൂപങ്ങളെപ്പറ്റി     പഠിക്കുക .ആട്ടക്കഥയും ,തിരക്കഥയും ,നാടകവും  സവിശേഷമായി  പഠിക്കുക . .അതോടൊപ്പം സമകാലീക  ദൃശ്യ  കാലാവബോധവും  സാമാന്യമായി  അറിയുക എന്നിങ്ങനെയാണ്  ഈ  സെമെസ്റ്ററിലെ  കോഴ്‌സിന്റെ  മുഖ്യ  ലക്ഷ്യങ്ങൾ .

Course image അരങ്ങും പൊരുളും - സാമൂഹ്യ ശാസ്ത്ര വിഭാഗം